തിന്മയോട് രാജിയാകുന്നവര്‍
---------------
തിന്മയുടെ പ്രതീകങ്ങളോട്കലഹിച്ചുകൊണ്ടിരുന്ന ചരിത്രമാണ്
നന്മയുടെ വാഹകരുടേത്.
നംറൂദിനെ സംപ്രീതനാക്കാന്‍
അബ്രഹാം ശ്രമിച്ചിട്ടില്ല
ഫിര്‍ഔനിനെ അംഗീകരിക്കാന്‍
മോശക്ക് കഴിയുമായിരുന്നില്ല
പൌരോഹിത്യ പ്രമാണിമാരോട്
രാജിയാകാന്‍
യേശു സന്നദ്ധനായിരുന്നില്ല
അബൂജഹലിന്റെ പ്രചണ്ഡമായ
പ്രചരണങ്ങള്‍ക്ക് നേരെ
ശബ്‌ദിക്കാതിരിക്കാന്‍
പ്രവാചക പ്രഭുവിന്
സാധ്യമായിരുന്നില്ല.
0 comments:
Post a Comment
Note: Only a member of this blog may post a comment.