വ്യര്‍ഥസങ്കല്‍പം=========പ്രാര്‍ഥനാ നിര്‍ഭരമായിരുന്നപരവതാനികളില്‍പ്രതീകങ്ങള്‍ക്കുംപ്രതിമകള്‍ക്കും വേണ്ടികൊലവിളികള്‍ -അവിരാമംജ്വാലകളായിഉയരുന്നു...നീതി പീഠങ്ങള്‍നെയ്യൊഴിക്കുമ്പോള്‍അഗ്നിച്ചിറകുകള്‍ആളിപ്പടരും...പകര്‍ന്നാട്ടത്തി-ന്നൊടുവില്‍ഉന്മാദലഹരിയില്‍ദാഹ പരവശരാകും...രക്തദാഹികളുടെദാഹമകറ്റാന്‍,കാവല്‍ നായ്‌ക്കള്‍വംശഹത്യക്ക്കളമൊരുക്കും ...നിദ്രാവിഹീനമായരജനികളില്‍പ്രകീര്‍ത്തനംനടത്തുന്നവരുടെനെഞ്ച്...
04 February 2024
ജനാധിപത്യം
ജനാധിപത്യം--------------ജനാധിപത്യക്രമത്തില്‍ആത്യന്തികമായിജനങ്ങളാണ് അധികാരികള്‍...ഒടുവില്‍ ...ഒടുവില്‍ പ്രജകളുടെചോദ്യശരങ്ങള്‍ക്ക്മുന്നില്‍ പ്രജാപതികള്‍ചകിതരായിചെങ്കോല്‍തിരിച്ചേല്‍പ്പിക്കും -വിധംജനാധിപത്യംമര്‍ദ്ധിതരുടെഅണയാത്തപ്രതീക്ഷയത്രെ====മഞ്ഞിയി...
പടപ്പുകളെങ്ങനെ സ്തുതിയ്‌ക്കാതിരിയ്ക്കും...
പടപ്പുകളെങ്ങനെസ്തുതിയ്‌ക്കാതിരിയ്ക്കും...===============തിരകളൊടുങ്ങാത്തതീരത്തിരിക്കുമ്പോള്‍ഗായകരെങ്ങനെമൂളാതിരിയ്‌ക്കും...------------നീലാകാശം നീട്ടിവിളിക്കുമ്പോള്‍ചിറകുകളെങ്ങനെവിടരാതിരിയ്‌ക്കും...---------താരങ്ങള്‍മിഴിപൂട്ടാതെ മാനത്ത്മുത്ത് പൊഴിക്കുന്നനേരത്ത്,രജനീഗന്ധികളെങ്ങനെഉണരാതിരിയ്‌ക്കും..---------മത്ത് പിടിക്കുംപൂങ്കാറ്റില്‍മധുമധുപന്മാര്‍കൊതി -തീരാതെയെങ്ങനെനീന്തിത്തുടിക്കും...-------കരളിന്‍...
14 November 2023
കര്‍മ്മയോഗിയുടെ വിയോഗം
കര്‍മ്മയോഗിയുടെ വിയോഗം========ഒരു സൂനമുണര്‍ന്നു വിടര്‍ന്നുമധുവും മലര്‍ മണവുംപകര്‍ന്നൊടുവില്‍പൂവാടിയില്‍ വീണുടഞ്ഞൊരുവര്‍ണ്ണ ശലഭത്തിന്‍ ചിറകു പോലെ ..വഴിമുട്ടി ഗതി മുട്ടിചകിതരായലയുംപുറം പോക്ക് മക്കളുടെതീയും തിരിയുംഅണഞ്ഞു പോയി ...ഇടയന്റെ വടിയായ്‌പതിതന്റെ തണലായ്‌വ്രണിതന്റെ ശമനമായ്ബധിരന്റെ കാതായ്മൂകരുടെ ശബ്‌ദമായ്കുരുടന്റെ കണ്ണും കിനാവുമായി ....നിരാലംബരുടെ ആശയായ്‌നിറ മിഴികളില്‍ വര്‍ണ്ണമായ്‌നെടുവിര്‍പ്പുകളുയരുംകുടിലുകളിലെ...
01 November 2023
പാദസരം

പാദസരം------നേർത്ത കിലുക്കംകേട്ട് നോക്കിഅവളുടെപാദസരത്തോടൊപ്പംഇറുകി കിടക്കുന്നകറുത്ത നൂലിൽകണ്ണുടക്കി.സാത്താനിൽനിന്നുള്ളസുരക്ഷ.ആരോടെന്നില്ലാതെപതുക്കെ പറഞ്ഞു.അവൾശബ്ദമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു.------സാത്താന്‍ കാതില്‍മന്ത്രിച്ചുനാട്ടുകാരുടെപഴി കേൾപ്പിക്കരുതേഎന്ന്താണ് കേണ് പറഞ്ഞ്അവളുടെകാലിൽ...
28 October 2023
മിഴിപൂട്ടുന്ന താരകങ്ങള്‍

മിഴിപൂട്ടുന്ന താരകങ്ങള്‍==============ഒരുകളിയോടംപോലുമില്ലാത്ത -മണ്ണിന്റെ മക്കൾക്കെതിരെ അലയാഴികൾ കടന്നെത്തിപോര്‍ മുഖമൊരുക്കിഒരുമ്പെട്ട സയണിസ ശക്തിദുർഘങ്ങൾ!-----------മാംസം കൊതിക്കും കഴുകരെപ്പോലാർത്തി -രമ്പിയെത്തിയസൈന്യ സന്നാഹങ്ങള്‍ !പടക്കോപ്പുകള്‍പലവിധംപുതു വിദ്യകളൊരുക്കിയജല വാഹിനികള്‍നിര...
25 October 2023
താഴ്‌വരയുടെ കണ്ണീര്‍

താഴ്‌വരയുടെ കണ്ണീര്‍ ---------------പൂതിതീരാത്തപൂങ്കാവനങ്ങള്‍പൂത്തവര്‍ണ്ണങ്ങള്‍ചാലിച്ചമണ്ണും വിണ്ണൂംതപ്പും തുടിയുമായ്ജീവിത രാഗങ്ങള്‍കോര്‍ത്ത്കിണുങ്ങികിലുങ്ങികാട്ടരുവിപോലൊഴുകുംഗ്രാമീണഭംഗികള്‍പൂത്തുലഞ്ഞാടുന്ന താഴ്‌വരകള്‍.എല്ലാംകടങ്കഥ പോലെയായ്മാറിയനാട്ടു നന്മകള്‍ പോയകെട്ട കാലം.--------കണ്ണീരു...