04 February 2024

ജനാധിപത്യം

 ജനാധിപത്യം
--------------
ജനാധിപത്യ
ക്രമത്തില്‍
ആത്യന്തികമായി
ജനങ്ങളാണ്‌
അധികാരികള്‍...

ഒടുവില്‍ ...
ഒടുവില്‍
പ്രജകളുടെ
ചോദ്യശരങ്ങള്‍‌ക്ക്
മുന്നില്‍
പ്രജാപതികള്‍
ചകിതരായി
ചെങ്കോല്‍
തിരിച്ചേല്‍‌പ്പിക്കും -
വിധം
ജനാധിപത്യം
മര്‍‌ദ്ധിതരുടെ
അണയാത്ത
പ്രതീക്ഷയത്രെ
====
മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.