21 March 2014

നിരാകരിയ്‌ക്കാനാകില്ല....

നിരാകരിയ്‌ക്കാനാകില്ല....
--------------------
വിടരാന്‍ വെമ്പുന്ന പൂമൊട്ടുകളെ 
പിഴുതെറിയാന്‍ സാധിച്ചേയ്‌ക്കും 
വിടര്‍ന്നു നില്‍ക്കുന്ന മലരുകളെ
പറിച്ചെറിയാനും  .
എന്നാല്‍ ...
പ്രസരിച്ചുകൊണ്ടേയിരിയ്‌ക്കുന്ന
സുഗന്ധത്തെ
നിരാകരിയ്‌ക്കാന്‍ സാധ്യമല്ല.
.