23 September 2006

പോരാളിയുടെ വിചാരം

എന്റെ ദേശം കത്തിയെരിയുന്നു
രോഷവും ...

വീട്ടുകാരില്ല
കൂട്ടുകാരില്ല
വീടില്ല
വീടരില്ല
എനിയ്ക്ക് പരാതിയില്ല...

ദിക്കറിയാതെ നിന്ന അവരെ
സ്വര്‍ഗകവാടത്തിലെത്തിക്കാന്‍
നിയോഗിക്കപ്പെട്ടവനാണു ഞാന്‍ ....
......................................................................................
ഭൂമിയും ഇതിലെ സകല വിഭവങ്ങളും കിട്ടുന്നതിനേക്കാള്‍ പുണ്യമത്രെ
താന്‍ മൂലം ഒരാള്‍ നേര്‍ വഴി പ്രാപിക്കുന്നത്

0 comments:

Post a Comment

Note: Only a member of this blog may post a comment.