---------
വെറുപ്പും
വിദ്വേഷവും
വിതച്ച് മുളപ്പിച്ച്
വളര്‍ത്തി
പടര്‍ത്തി
പന്തലിപ്പിച്ച്
മൊട്ടിട്ട്
പൂവിട്ട്
കായ്‌ച്ച്
ഇതാ
വിളവെടുപ്പ് കാലമായി..
ഇനി
വിളയുടെ ദോഷം
പറയുന്നതിലെന്തര്‍ഥം ...?
......................
മണ്ണിന്റെ മക്കളിറങ്ങട്ടെ
കളകള്‍ പറിച്ചെറിയാനും
പാടം പാകപ്പെടുത്താനും
മണ്ണിനിണങ്ങിയ വിത്തൊരുക്കാനും
പുതിയ
കൃഷിയിറക്കാനും
നന്മയുടെ വിളവെടുപ്പിനും
.............
മഞ്ഞിയില്‍
വിദ്വേഷവും
വിതച്ച് മുളപ്പിച്ച്
വളര്‍ത്തി
പടര്‍ത്തി
പന്തലിപ്പിച്ച്
മൊട്ടിട്ട്
പൂവിട്ട്
കായ്‌ച്ച്
ഇതാ
വിളവെടുപ്പ് കാലമായി..
ഇനി
വിളയുടെ ദോഷം
പറയുന്നതിലെന്തര്‍ഥം ...?
......................
മണ്ണിന്റെ മക്കളിറങ്ങട്ടെ
കളകള്‍ പറിച്ചെറിയാനും
പാടം പാകപ്പെടുത്താനും
മണ്ണിനിണങ്ങിയ വിത്തൊരുക്കാനും
പുതിയ
കൃഷിയിറക്കാനും
നന്മയുടെ വിളവെടുപ്പിനും
.............
മഞ്ഞിയില്‍
0 comments:
Post a Comment
Note: Only a member of this blog may post a comment.