--------------
കൂരിരുട്ടില്‍
കൂരിരുട്ടില്‍
തപ്പിത്തടയുന്ന നേരത്ത്
കണ്ടുകിട്ടി മാണിക്യ -
ക്കല്ലെന്റെ ചെപ്പില്‍ നിന്നും
എന്തൊരാവേശമുള്ളില്‍
ക്കല്ലെന്റെ ചെപ്പില്‍ നിന്നും
എന്തൊരാവേശമുള്ളില്‍
പൂത്തുലയുന്നു
ഹൃത്ത -
മെത്രയോ വട്ടം ദൈവ-
സ്‌മരണ പുതുക്കുന്നു.
അറിഞ്ഞില്ലെന്‍ കയ്യിലെ
ചെപ്പിനകത്തായിത്ര
അത്ഭുതമേറും മുത്ത്
മണിയായിരുന്നെന്ന്
പറഞ്ഞില്ലാരും
ഹൃത്ത -
മെത്രയോ വട്ടം ദൈവ-
സ്‌മരണ പുതുക്കുന്നു.
അറിഞ്ഞില്ലെന്‍ കയ്യിലെ
ചെപ്പിനകത്തായിത്ര
അത്ഭുതമേറും മുത്ത്
മണിയായിരുന്നെന്ന്
പറഞ്ഞില്ലാരും
ചെപ്പി നകത്തെ
കഥയൊന്നും
അറിഞ്ഞതെല്ലാം
ചെപ്പ്
സൂക്ഷിപ്പിന്‍ വിധിമാത്രം
എത്രവട്ടമിരുട്ടില്‍
വീണു ഞാന്‍
അറിഞ്ഞതെല്ലാം
ചെപ്പ്
സൂക്ഷിപ്പിന്‍ വിധിമാത്രം
എത്രവട്ടമിരുട്ടില്‍
വീണു ഞാന്‍
നിലം പൊത്തി
എത്ര വട്ടം
എത്ര വട്ടം
വഴിയറിയാതെ ഗതിമുട്ടി
അന്നൊക്കെ
അന്നൊക്കെ
മിന്നാ മിനുങ്ങിന്റെ
വെട്ടങ്ങളായിരുന്നാ -
വെട്ടങ്ങളായിരുന്നാ -
ശ്രയമെന്നോര്‍ത്തിട്ടിന്ന്
നാണിക്കുന്നു ഞാന്‍ ............
പ്രബോധനം പ്രസിദ്ധീകരിച്ചത്
നാണിക്കുന്നു ഞാന്‍ ............
പ്രബോധനം പ്രസിദ്ധീകരിച്ചത്