Showing posts with label പോരാളിയുടെ വിചാരം. Show all posts
Showing posts with label പോരാളിയുടെ വിചാരം. Show all posts

23 September 2006

പോരാളിയുടെ വിചാരം

എന്റെ ദേശം കത്തിയെരിയുന്നു
രോഷവും ...

വീട്ടുകാരില്ല
കൂട്ടുകാരില്ല
വീടില്ല
വീടരില്ല
എനിയ്ക്ക് പരാതിയില്ല...

ദിക്കറിയാതെ നിന്ന അവരെ
സ്വര്‍ഗകവാടത്തിലെത്തിക്കാന്‍
നിയോഗിക്കപ്പെട്ടവനാണു ഞാന്‍ ....
......................................................................................
ഭൂമിയും ഇതിലെ സകല വിഭവങ്ങളും കിട്ടുന്നതിനേക്കാള്‍ പുണ്യമത്രെ
താന്‍ മൂലം ഒരാള്‍ നേര്‍ വഴി പ്രാപിക്കുന്നത്